Advertisement

അഭയാര്‍ത്ഥി വിലക്കിനെതിരെ അമേരിക്കന്‍ ഭരണകൂടം

February 5, 2017
Google News 0 minutes Read
donald trump refugee ban trump about court proceedings medias are american citizens enemy tweeted trump judge dismisses trumps plea US makes H 1B visa rules strict will destroy north korea says trump Texas shooting is mental health, not gun problem

അഭയാർഥി വിലക്കിന്​ സ്​റ്റേ നൽകിയ സീറ്റിൽ ജില്ല ജഡ്​ജി ജെയിംസ്​ റോബർട്ടി​െൻറ ഉത്തരവിനെതിരെ അമേരിക്കൻ നീതിന്യായ വകുപ്പ്​ അപ്പീൽ നൽകി. സീറ്റിൽ ജഡ്​ജിയുടെ ഉത്തരവ്​ അമേരിക്ക​ നടപ്പാക്കി തുടങ്ങിയതിന്​ പിന്നാലെയാണ്​ അപ്പീൽ നൽകിയിരിക്കുന്നത്​.

അമേരിക്കൻ നിയമമനുസരിച്ച്​ പ്രസിഡൻറിന്റെ  എക്​സിക്യൂട്ടിവ്​ ഒാർഡർ കോടതികൾക്ക്​ ​സ്​റ്റേ ചെയ്യാവുന്നതാണ്​. ഇതിനെതിരെ അപ്പീൽ നൽകാൻ  മാത്രമേ യു.എസ്​ ഭരണകൂടത്തിന്​ സാധിക്കുകയുള്ളു. സീറ്റിൽ ജഡ്​ജിയുടെ ഉത്തരവിനെ രൂക്ഷമായ ഭാഷയിലാണ്​ ഡോണാൾഡ്​ ട്രംപ് വിമർശിച്ചത്​​.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here