ഷാജി പാപ്പനും പിള്ളേരും വരുന്നു

aadu second part release date

മിധുൻ മാന്വൽ തോമസ് സംവിധാനം ചെയ്ത ആട് സിനിമയുടെ രണ്ടാം ഭാഗം എത്തുന്നു എന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഒടുവിൽ കാത്തിരിപ്പിന് വിരാമമിട്ട് ഷാജി പാപ്പനും പിള്ളേരും ഈ ക്രിസിതുമസ്സിന് എത്തും.

ആട് ഇറങ്ങി ഇന്നേക്ക് രണ്ട് വർഷം തികയുന്ന ദിവസം തന്നെയാണ് ഈ സന്തേഷ വാർത്തയുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്.

ജയസൂര്യ, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു എന്നിവർ കേന്ദ്രകഥാപാത്രത്തിൽ എത്തിയ ആട് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

aadu second part release date

NO COMMENTS

LEAVE A REPLY