എസ് എം വിജയാനന്ദിനെതിരായ കേസ്: ഇന്ന് കോടതിയില്‍

S-M-Vijayanand plea against sm vijayanand denied

ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരായ കേസ് ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിന്റെ ഫയലുകള്‍ പൂഴ്ത്തി വച്ചത് സംബന്ധിച്ച കേസാണിത്.

NO COMMENTS

LEAVE A REPLY