എംബസിയിൽ വെടിവയ്പ്പ്

firing at afghan embassy

പാകിസ്ഥാനിലെ കറാച്ചിയിൽ അഫ്ഗാൻ എംബസ്സിയിൽ വെടിവയ്പ്പ്. ഒരു അഫ്ഗാൻ നയതന്ത്ര പ്രതിനിധി മരിച്ചു. അഫ്ഗാൻ പൗരനായ സെക്യൂരുറ്റി ജീവനക്കാരനാണ് വെടിയുതിർത്തത്. ഇയാളെ പോലീസ് പിടികൂടി.

 

 

 

firing at afghan embassy

NO COMMENTS

LEAVE A REPLY