ഹണിബീ 2 ഒഫീഷ്യൽ പ്രമോ എത്തി

Subscribe to watch more

ജീൻ പോൾ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ‘ഹണീ ബീ 2’വിൻറെ ഔദ്യോഗിക പ്രമോ വീഡിയോ പുറത്തിറങ്ങി. ‘നുമ്മടെ കൊച്ചി’ എന്നാണ് വിഡിയോയുടെ പേര്. വീഡിയോ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്.

2013ൽ പുറത്തിറങ്ങിയ ഹണീ ബീ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗമാണ് ഹണി ബീ 2.

honey bee 2 promo video

NO COMMENTS

LEAVE A REPLY