ഇരുപതിനായിരം കോടി രൂപയുടെ യുദ്ധസന്നാഹങ്ങളുമായി ഇന്ത്യ

0
147
india aims at arms worth twenty thousand crores

ഇന്ത്യയുടെ യുദ്ധ രംഗം ശക്തിപ്പെടുത്താൻ ഇരുപതിനായിരം കോടി രൂപയോളം നീക്കിവെച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംപ്തംബർ 18 ന് നടന്ന ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ആപൽഘട്ടങ്ങളിൽ സേനയ്ക്ക് യുദ്ധസന്നാഹങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ പത്ത് ദിവസം തുടർച്ചയായി പൊരുതാനുള്ള ആയുധങ്ങൾ ഉറപ്പ് വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം എന്ന് മന്ത്രാലയം അറിയിച്ചു.

 

India aims at arms worth twenty thousand crores

NO COMMENTS

LEAVE A REPLY