ഐഒസി: ചര്‍ച്ച പരാജയം

ഐഒസിയിലെ സമരം തുടരുന്നു. ലേബര്‍ കമ്മീഷണര്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ച പരാജയം. യൂണിയന്‍ നേതാക്കള്‍ നേതാക്കള്‍ ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇന്ന് വൈകിട്ട് കളക്ടറുടെ അധ്യക്ഷതയില്‍ വീണ്ടുമൊരു യോഗം ചേരുന്നുണ്ട്.

NO COMMENTS

LEAVE A REPLY