കാവ്യയും ദിലീപും ഒരുമിച്ച് എയര്‍പോര്‍ട്ടില്‍

വിവാഹത്തിന് ശേഷം കാവ്യയും ദിലീപും പൊതു വേദികളില്‍ ഒന്നിച്ച് പ്രത്യക്ഷപ്പെടാറില്ല. ഒരിക്കല്‍ നീലേശ്വരത്ത് എത്തിയ ഇരുവരുടേയും ഫോട്ടോ സോഷ്യല്‍ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതു പോലെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്ന ചിത്രമാണിത്.

NO COMMENTS

LEAVE A REPLY