മുഖ്യമന്ത്രിക്കെതിരെ കുമ്മനം

Kummanam

ലോ അക്കാദമി മാനേജ്‌മെന്റിനെ പ്രീണിപ്പിക്കാൻ മുഖ്യമന്തി ചരിത്രത്തെ തമസ്‌കരിക്കുന്നുവെന്ന് കുമ്മനം രാജശേഖരൻ. ഭൂമി തിരിച്ചുപിടിക്കുന്നതിന് പകരം നടരാജപിള്ളിയുടെ കുടുംബത്തെ ഇകഴ്ത്തുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും കുമ്മനം പറഞ്ഞു.

 

 

kummanam against cm pinarayi vijayan

NO COMMENTS

LEAVE A REPLY