ലോ കോളേജ്: നിര്‍ണ്ണായക സിന്റിക്കേറ്റ് യോഗം ഇന്ന്

law academy no further actions against law academy

ലോ അക്കാദമി ലോ കോളേജ് വിഷയത്തില്‍ നിര്‍ണ്ണായക സിന്റിക്കേറ്റ് യോഗം ഇന്ന് ചേരും. കോളേജിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഉപസമിതി റിപ്പോര്‍ട്ടിലുള്ള നടപടി സിന്റിക്കേറ്റ് യോഗത്തില്‍ കൈക്കൊള്ളും.
യോഗത്തില്‍നിന്ന് വൈസ് ചാന്‍സലര്‍ ഡോ.പി.കെ. രാധാകൃഷ്ണന്‍ വിട്ടുനില്‍ക്കും. പകരം പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന് വി.സിയുടെ ചുമതല നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY