പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ ധര്‍ണ്ണ

new vice president election date to be declared today

ഇ അഹമ്മദിന്റെ മരണത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന് മുന്നില്‍ പ്രതിപക്ഷ ധര്‍ണ്ണ. ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ ധര്‍ണ്ണയ്ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് നേതൃതവം നല്‍കുന്നത്.

NO COMMENTS

LEAVE A REPLY