നന്ദിഗ്രാം ഒാര്‍മ്മിപ്പിച്ച് പന്ന്യന്‍ രവീന്ദ്രന്‍

പശ്ചിമ ബംഗാളില്‍ വിമര്‍ശങ്ങള്‍ക്കെതിരെ മുഖം തിരിച്ചതാണ് സിപിഐ പുറത്താകാന്‍ കാരണമായതെന്ന് പന്ന്യന്‍ രവീന്ദ്രന്‍. റവന്യൂ വകപ്പ് അന്വേഷണ പ്രഖ്യാപിച്ചശേഷം ലോ അക്കാദമി  ഭൂമിയില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ശരിയായില്ല. ഇത് ജനങ്ങളിലെ വിശ്വാസ്യത തകര്‍ക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY