ഫില്ലോരിയിൽ പ്രേതമായി അനുഷ്‌ക എത്തുന്നു

Subscribe to watch more

അൻഷയ് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രേതമായി അനുഷ്‌ക എത്തുന്നു. ഫില്ലോരി എന്ന ചിത്രത്തിലാണ് അനുഷ്‌കയുടെ ഈ വ്യത്യസ്ത കഥാപാത്രം എത്തുന്നത്. ചിത്രത്തിൽ അനുഷ്‌കയ്ക്ക് പുറമേ ദിലിജിത് ദൊസൻജിത്തും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം മാർച്ച് 24 ന് തിറ്റററുകളിൽ എത്തും.

 

Phillauri Official Trailer Anushka Sharma

NO COMMENTS

LEAVE A REPLY