പോലീസ് രാഷ്ട്രീയപാര്‍ട്ടികള്‍ പറയുന്നത് കേള്‍ക്കേണ്ട-പിണറായി വിജയന്‍

pinarayi

രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത് പോലീസ് കേള്‍ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സ്വതന്ത്രരാണ്. അവര്‍ക്ക് സ്വതന്ത്ര തീരുമാനം എടുക്കാം. അങ്ങനെ തീരുമാനം എടുക്കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കും. കാപ്പ ,യുഎപിഎ എന്നിവ ദുരുപയോഗം ചെയ്യരുതെന്നും പിണറായി വിജയന്‍.

NO COMMENTS

LEAVE A REPLY