വിജയാനന്ദിനെതിരായ ഹർജി തള്ളി

S-M-Vijayanand plea against sm vijayanand denied

ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരായ ഹർജി തിരുവനന്തപുരം വിജിലൻ്‌സ് കോടതി തള്ളി. വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തുള്ള ഫയലുകളിലെ നടപടികൾ വൈകിപ്പിച്ചു എന്നത് അഴിമതിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാവില്ലെന്നും കോടതി പറഞ്ഞു.

 

 

plea against sm vijayanand denied

NO COMMENTS

LEAVE A REPLY