പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; ആദ്യ പോസ്റ്റർ പുറത്ത്

prithviraj new bollywood film naam shabana

ഔറംഗസേബിന് ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ. ‘നാം ഷബാന’ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിച്ചത്. ചിത്രത്തിൻറെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി. അക്ഷയ് കുമാറാണ് പോസ്റ്റർ പുറത്ത് വിട്ടത്.

തപ്‌സി പന്നുവാണ് ഷബാന എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത്. ശിവം നായർ സംവിധാനം ചെയ്യുന്ന നാം ഷബാന നിർമിക്കുന്നത് സംവിധായകനായ നീരജ് പാണ്ഡേയാണ്.

prithviraj new bollywood film naam shabana

NO COMMENTS

LEAVE A REPLY