റഫേല്‍ ഇടപാട്: കരാര്‍ വിവരം വെളിപ്പെടുത്താനാകില്ലെന് വ്യോമസേന

rafale deal

ഫ്രാൻസിൽനിന്ന് 36 റഫേൽ പോർവിമാനങ്ങൾ വാങ്ങുന്നതു സംബന്ധിച്ച കരാറിന്റെ വിവരങ്ങൾ വെളിപ്പെടുത്താനാകില്‌ളെന്ന് വ്യോമസേന. വിശ്വാസത്തിൽ അധിഷ്ഠിതവും രഹസ്യസ്വഭാവമുള്ളതുമാണ് കരാർ.  ഇതു സംബന്ധിച്ച വിവരാവകാശ അപേക്ഷക്ക് മറുപടിയായാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്.

കരാറിലെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് വിപുലമായ പൊതുതാൽപര്യം അർഹിക്കുന്ന വിഷയമല്ലെന്നും വ്യോമസേന ചൂണ്ടിക്കാട്ടി. 2016 സെപ്റ്റംബർ 23നാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാറിൽ ഏർപ്പെട്ടത്.

rafale deal cannot be revealed says airforce

NO COMMENTS

LEAVE A REPLY