അഭയാർഥി വിലക്ക്: കോടതി നടപടി സുരക്ഷാ കാര്യങ്ങൾ കടുപ്പമാക്കിയെന്ന് ട്രംപ്

donald trump refugee ban trump about court proceedings medias are american citizens enemy tweeted trump judge dismisses trumps plea US makes H 1B visa rules strict

അഭയാർഥി വിലക്കിനെതിരായ കോടതി വിധിയെ വിമർശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. അഭയാർഥി വിലക്ക് മരവിപ്പിച്ച കോടതി നടപടി സുരക്ഷാ കാര്യങ്ങളിലെ ജോലി കടുപ്പമാക്കിയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. രാജ്യത്തേക്ക് വരുന്ന ജനങ്ങളെ സൂക്ഷ്മമായി പരിശോധിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും ട്രംപ് അറിയിച്ചു.

 

 

refugee ban trump about court proceedings

NO COMMENTS

LEAVE A REPLY