കേരള സര്‍വകലാശാലയിലേക്ക് വിദ്യാര്‍ത്ഥി പ്രതിഷേധം

എംഎസ്ഫ്, കെഎസ് യു പ്രവര്‍ത്തകര്‍ സിന്റിക്കേറ്റ് യോഗം നടക്കുന്ന സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തുന്നു. പോലീസിന്റെ കണ്ണ് വെട്ടിച്ച് പ്രവര്‍ത്തകര്‍ അകത്ത് കടന്നിട്ടുണ്ട്. വിസി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. വിസി സര്‍ക്കാറിനെ സഹായിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ പരാതി.

NO COMMENTS

LEAVE A REPLY