വിവരമില്ലാത്തവൻ എന്ന് വിളിച്ചയാൾക്ക് ടൊവിനോയുടെ കിടിലൻ മറുപടി

tovino epic reply to a facebook comment

ഒരു മെക്‌സിക്കൻ അപാരതയുടെ ടൈറ്റിലിനെ ചൊല്ലിയാണ് സംഭവം. ‘ഒരു മെക്‌സിക്കൻ അപാരത’ എന്ന് പേര് ഇട്ടവർ ഇത് എന്തോ സംഭവമാണെന്നാണ് ധരിച്ചിരിക്കുന്നതെന്നും, അവരുടെ വിവരമില്ലായ്മ ഈ പേരിൽകൂടി അറിയുന്നു എന്നുമുള്ള കമന്റിനാണ് ടൊവിനോയുടെ വായടപ്പിക്കുന്ന മറുപടി എത്തിയത്.

സാരമില്ല ചേട്ടാ, വിവരമില്ലാത്തവർക്കും ഈ നാട്ടിൽ ജീവിക്കണ്ടേയെന്നും ചേട്ടൻ വരെ ഈ നാട്ടിൽ ജീവിക്കുന്നു എന്നിട്ടാണ് എന്നുമായിരുന്നു ടോവിനോയുടെ മറുപടി.

ഒരു മെക്‌സിക്കൻ അപാരത എന്ന പോസ്റ്ററിന് താഴെ വന്ന ഈ കമന്റുകളുടെ സ്‌ക്രീൻഷോട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

tovino epic reply to  a facebook comment

tovino epic reply to  a facebook comment

NO COMMENTS

LEAVE A REPLY