ടിപ്പർ ലോറി ബൈക്കിലിടിച്ച് ഒരാൾ മരിച്ചു

accident tipper lorry hit mother child

കൽപ്പറ്റ വെള്ളാരംകുന്നിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരം. ചുണ്ടേൽ ഒലിവുമല സനൂപ് കൃഷ്ണൻ ആണ് മരിച്ചത്. ചുണ്ടേൽ സ്വദേശി സച്ചിനാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണ്.

NO COMMENTS

LEAVE A REPLY