കൈക്കൂലി വാങ്ങി: അസി.എന്‍ജിനീയര്‍ ഷെഹനാബീഗത്തിന് സസ്പെന്‍ഷന്‍

0
68
bribery

സെക്രട്ടറിയേറ്റ് പരിസരത്ത് നിന്ന് കൈക്കൂലിവാങ്ങിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരമാണ് സസ്പെന്‍ഷന്‍. സെക്രട്ടറിയേറ്റിലെ അഗ്നിശമനാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇലക്ട്രിക്കല്‍ വിഭാഗം എന്‍ജിനീയര്‍ ഷഫീന ബീഗവും ഡ്രൈവറുമാണ് അറസ്റ്റിലായത്.

NO COMMENTS

LEAVE A REPLY