ട്രംപിന് ബ്രിട്ടീഷ് പാർലമെന്റിൽ പ്രസംഗിക്കാൻ അനുവാദമില്ല

trump

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ബ്രിട്ടൺ പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ അവസരം ഉണ്ടാകില്ല. ട്രംപിനെ പാർലമെന്റിൽ പ്രസംഗിക്കാൻ അനുവദിക്കില്ലെന്ന് സ്പീക്കർ ജോൺ ബർക്കോവ് വ്യക്തമാക്കി. പൊതുസഭയിൽ ഒരു പോയിന്റ് ഓഫ് ഓർഡറിന് മറുപടി നൽകവേയാണ് പാർലമെന്റിലെ റോയൽ ഗാലറിയിലേക്കുള്ള ട്രംപിന്റെ പ്രവേശനം തടയുമെന്ന് സ്പീക്കർ മറുപടി നൽകിയത്.

NO COMMENTS

LEAVE A REPLY