വരുമാന സർട്ടിഫിക്കേറ്റിന്റെ കാലാവധിയിൽ മാറ്റം

VILLAGE OFFICE

വിവിധ ആവശ്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുക ളുടെ കാലാവധി നീട്ടി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ലഭിക്കുന്ന ജാതി സർട്ടിഫി ക്കറ്റിന്റെ കാലാവധി ഇനി മൂന്ന് വർഷമായിരിക്കും. വരുമാന സർട്ടിഫിക്കേറ്റിന്റെ കാലാവധി ഒരു വർഷവും നേറ്റിവിറ്റി സർട്ടിഫിക്കേറ്റിന്റെ കാലാവധി ആജീവനാന്ത വുമായിരിക്കും. വില്ലേജ് ഓഫീസുകളിലെ തിരക്ക് കണക്കിലെടുത്താണ് നടപടി. എൻട്രൻസ് പരീക്ഷാ അപേക്ഷാ ചട്ടങ്ങളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY