ശശികല മുഖ്യമന്ത്രിയാകുന്ന ദിവസം തമിഴ്നാടിന് കറുത്ത ദിനം- ദീപ

deepa jayakumar

ശശികല മുഖ്യമന്ത്രിയാകുന്ന ദിവസം തമിഴ്നാടിന് കറുത്ത ദിനമായിരിക്കുമെന്ന് ജയലളിതയുടെ അനന്തിരവള്‍ ദീപ. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ‍ ‍ഡോക്ടര്‍മാരുടെ വിശദീകരണത്തില്‍ തൃപ്തയല്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ശശികലയ്ക്കെതിരെ മത്സരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ദീപ പത്രസമ്മളനത്തില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY