ഉത്തരേന്ത്യയില്‍ ഭൂചലനം

0
74
delhi earthquake

ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്നലെ രാത്രി 10.33 ഓടെയാണ് സംഭവം. ഉത്തരാഖണ്ഡിലെ പിപില്‍കോട്ടിയാണ് പ്രഭവ കേന്ദ്രം. ഡല്‍ഹിയ്ക്ക് പുറമെ ചണ്ഡീഗണ്ഡ്, ദെഹ്റാദൂണ്‍, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ ഭൂചലനം ഉണ്ടായത്.

NO COMMENTS

LEAVE A REPLY