Advertisement

ശശികലയുടെ പോയസ് ഗാർഡനിലെ വസതിയിൽ മന്ത്രിമാരുടെ യോഗം

February 7, 2017
Google News 0 minutes Read

രാജിവച്ച പനീർസെൽവത്തിന്റെ മന്ത്രിസഭയിലെ മന്ത്രിമാർ ശശികലയുടെ പോയസ് ഗാർഡനിലെ ഇപ്പോഴത്തെ വസതിയിൽ യോഗം ചേരുന്നു. എന്നാൽ എത്രപേർ ശശികലയ്‌ക്കൊപ്പം ഉണ്ടാകും എന്നറിയില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here