ഗാന്ധിനഗറിലെ ഉണ്ണിയാർച്ചയായി രാജിനി ചാണ്ടി

gandhi nagarile unniyarcha rajini chandi

ഒരു മുത്തശ്ശി ഗദക്ക് ശേഷം രാജിനി ചാണ്ടി ടൈറ്റിൽ റോളിൽ അഭിനയിക്കുന്ന ഗാന്ധി നഗറിൽ ഉണ്ണിയാർച്ച ചിത്രീകരണം തുടങ്ങി. ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് നജീബ് ബിൻ ഹസ്സനും ഹാരിസ് ബെഡിയും ചേർന്നാണ്. സാജു കൊടിയൻ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിൽ
ഇന്നസെൻറ്, സാജു കൊടിയൻ, കോട്ടയം നസീർ, കൊച്ചുപ്രേമൻ, നോബി, രോഹിത് മേനോൻ, സ്വാതി മോഹൻ, പ്രകാശ് പയ്യാനക്കൽ, സ്‌നേഹ ശ്രീകുമാർ, നജീബ് ബിൻ ഹസ്സൻ, ഹാരിസ് ബെഡി, റോസിൻ ജോളി തുടങ്ങിയവരുമഭിനയിക്കുന്നു.

 

gandhi nagarile unniyarcha rajini chandi

NO COMMENTS

LEAVE A REPLY