ഗ്രേറ്റ് ഫാദറിന്റെ ഇൻട്രോ ടീസർ എസ്രയ്‌ക്കൊപ്പം

great father intro teaser

പൃഥ്വിരാജ് സുകുമാരൻ നിർമ്മിച്ച് മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ഗ്രേറ്റ് ഫാദറിന്റെ ഇൻട്രോ ടീസർ എസ്രയ്‌ക്കൊപ്പം പ്രദർശിപ്പിക്കും. പൃഥ്വി തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

ഫെബ്രുവരി 10 നാണ് എസ്ര തിയറ്ററുകളിൽ എത്തുക.

 

 

great father intro teaser

NO COMMENTS

LEAVE A REPLY