ലോ കോളേജ് ഭൂമി; റവന്യൂ സെക്രട്ടറിയ്ക്ക് മേല്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദമെന്ന് കെ മുരളീധരന്‍

ലോ കോളേജ് ഭൂമി വിഷയത്തില്‍ റവന്യൂ സെക്രട്ടറിയ്ക്ക് മേല്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം ഉണ്ടെന്ന് കെ മുരളീധരന്‍. സമ്മര്‍ദ്ദത്തിന് വഴങ്ങി ലോ അക്കാദമിയ്ക്ക് അനുകലമായി റിപ്പോര്‍ട്ട് വന്നാല്‍ കോടതിയെ സമീപിക്കും.

ഡയറക്ടര്‍ ബോര്‍ഡിനെ മാക്സിസ്റ്റ് വല്‍ക്കരിക്കാന്‍ നീക്കം നടക്കുകയാണെന്നും കെ .മുരളീധരന്‍ കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY