സംഘർഷം കണ്ട് കുഴഞ്ഞു വീണയാൾ മരിച്ചു

0
34
LAW ACADEMY

ലോ അക്കാദി സമരത്തിനിടെ നടന്ന സംഘർഷം കണ്ട് കുഴഞ്ഞു വീണ വഴിയാത്രക്കാരൻ മരിച്ചു. മണക്കാട്​ സ്വദേശി അബ്​ദുൾ ജബ്ബാർ​(64) ആണ്​ മരിച്ചത്​. ചൊവ്വാഴ്​ച വൈകീട്ടാണ്​ സംഭവം.

 

kerala law academy , law college , lakshmi nair , dr.narayanan nair

NO COMMENTS

LEAVE A REPLY