ലോ അക്കാദമി ഭൂമി പ്രശ്നം: കളക്ടര്‍ റവന്യൂ മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി

0
27
law academy no further actions against law academy

ലോ അക്കാദമി ഭൂമി പ്രശ്നം ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. ഇന്ന് തന്നെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് റവന്യൂ മന്ത്രി നിര്‍ദേശിച്ചിരുന്നു.

NO COMMENTS

LEAVE A REPLY