സ്വകാര്യ ബസ്സുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

limitations imposed on private bus

സ്വകാര്യ ബസുകളിൽ പാട്ടുവയ്ക്കുന്നതിനെതിരെ മനുഷ്യവകാശ കമ്മീഷനിൽ കേസ്. ഇതോടൊപ്പം കണ്ടക്ടർമാരുടെ പെരുമാറ്റത്തിനെതിരേയും ലഗേജ് കാരിയർ നിർബന്ധമാക്കണമെന്നും പരാതിയിൽ ആവശ്യമുണ്ട്. സമർപ്പിക്കപ്പെട്ട പരാതിയിൽ ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയയ്ക്കാൻ സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ കമ്മീഷൻ ഉത്തരവിട്ടു.

 

 

limitations imposed on private bus

NO COMMENTS

LEAVE A REPLY