വിദ്യാർത്ഥിനിയെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു

man assaulted student at ernakulam

എറണാകുളം ഉയംപേരൂരിൽ വിദ്യാർത്ഥിനിയെ യുവാവ് വെട്ടിപ്പരുക്കേൽപ്പിച്ചു. സ്‌കൂളിൽ നിന്ന് മടങ്ങി വരവെയാണ് സംഭവം. വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

 

man assaulted student at ernakulam

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews