ബാക്കിയായ കാപ്പി വെറുതെ കളയണ്ട !! അതിനും ഉപയോഗങ്ങളുണ്ട്

വീട്ടിൽ കട്ടൻ കാപ്പി ഉണ്ടാക്കി കഴിഞ്ഞാൽ പാത്രത്തിൽ വെള്ളത്തിൽ കുതിർന്ന കാപ്പി പൊടി അൽപ്പം ബാക്കിയാകും. ഇത് സാധാരണ കളായാറാണ് പതിവ്. എന്നാൽ കളയാൻ വരട്ടെ. അതുകൊണ്ട് നിരവധി ഉപയോഗങ്ങളുണ്ട്.

Subscribe to watch more

never throw your coffee grounds away

NO COMMENTS

LEAVE A REPLY