ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാർ

highcourt highcourt a hc on business

ഒമ്പത് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാർ വരുന്നു. പുതിയ ചീഫ് ജസ്റ്റിസുമാരുടെ പേരുകൾ സുപ്രിം കോടതി കൊളീജിയം അംഗീകരിച്ചതായാണ് റിപ്പോർട്ട്. ഒമ്പതു പേരുകൾ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറിന്റെ അധ്യക്ഷതയിലുള്ള കൊളീജിയം സർക്കാറിന് കൈമാറി. ശുപാർശ സർക്കാർ അംഗീകരിച്ചാൽ ഇത്രയും ചീഫ് ജസ്റ്റിസുമാരെ ഒരുമിച്ച് നിയമിക്കുന്നത് ഒരുപക്ഷേ ഇതാദ്യമാകും.

 

new chief justice for highcourt

NO COMMENTS

LEAVE A REPLY