താലി അടക്കം സ്വർണ്ണമാല കളഞ്ഞുകിട്ടി

kerala thali

സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിൽ കുടുംബശ്രീ ഓഫീസിനു സമീപത്തു നിന്നും താലി സഹിതമുള്ള സ്വർണമാല കളഞ്ഞുകിട്ടി. ഉടമസ്ഥർ തെളിവു സഹിതം കളക്ടറേറ്റിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ (എ ഡി എം ) ഓഫീസുമായി ബന്ധപ്പെടണം.

NO COMMENTS

LEAVE A REPLY