ലോക്സഭയില്‍ പ്രതിപക്ഷ ബഹളം

modi

ലോക്സഭയില്‍ പ്രതിപക്ഷ ബഹളം.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന ചര്‍ച്ചയ്ക്ക് നന്ദി പ്രമേയം അവതരിപ്പിക്കാന്‍ മോഡി എഴുന്നേറ്റയുടനെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. നവംബര്‍ എട്ടിന് ശേഷമുള്ള മോദിയുടെ ആദ്യ പ്രസംഗമാണിത്.

NO COMMENTS

LEAVE A REPLY