പാലക്കാട് കൊടുംചൂട്; പശുക്കുട്ടികൾ ചത്തൊടുങ്ങുന്നു

0
82
palakkad temperature rise calf died

ജില്ലയിലെ കൊടുചൂടും ജലക്ഷാമവും നിമിത്തം നാൽക്കാലികൾ വലയുന്നു. രണ്ടു ദിവസങ്ങളിലായി രണ്ടു പശുക്കുട്ടികളാണ് ചത്തത്. താങ്ങാനാകാത്ത ചൂടും നിർജ്ജലീകരണവുമാണ് പശുക്കുട്ടികൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണമെന്ന് വെറ്റിനറി വിദഗ്ധർ പറയുന്നു.

 

 

 

palakkad temperature rise calf died

NO COMMENTS

LEAVE A REPLY