ജേക്കബ് തോമസിനെതിരെയുള്ള ഹര്‍ജികള്‍ തള്ളി

jacob thomas chief secretary report against Jacob thomas

വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബിനെതിരെയുള്ള മൂന്ന് ഹര്‍ജികള്‍ വിജിലന്‍സ് കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് തള്ളിയത്.  അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ഹര്‍ജികളാണ് തള്ളിയത്.

തുറമുഖ ഡയറക്ടര്‍ ആയിരിക്കിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നായിരുന്നു കേസ്, ഡ്രഡ്ജര്‍ വാങ്ങിയതില്‍ 15കോടിയുടെ അഴിമതി നടത്തിയെന്നായിരുന്നു ഹര്‍ജിയില്‍. അവധിയില്‍ പ്രവേശിച്ച് കോളേജില്‍ അധ്യാപനം നടത്തി പണം ഉണ്ടാക്കിയെന്നതായിരുന്നു ആരോപണം.

NO COMMENTS

LEAVE A REPLY