പോലീസ് ഉദ്യോഗസ്ഥന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

കണ്ണൂര്‍ കേളകം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ ജോണ്‍ ജോസഫ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍. തലശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപത്താണ് ജോണ്‍ ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

NO COMMENTS

LEAVE A REPLY