ട്രംപിനെ കളിയാക്കി പ്രിയങ്ക ചോപ്ര

priyanka chopra mocks trump

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കളിയാക്കിയാണ് ഇത്തവണ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

തന്റെ വർത്തമാനം കാരണം ധാരാളം ശത്രുക്കൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞുതുടങ്ങിയാണ് പ്രിയങ്ക സംസാരത്തിലേയ്ക്ക് ട്രംപിനെയും കൊണ്ടുവന്നത്. ഇനി ഒരു ശത്രുവിനെ കൂടി ആഗ്രഹിക്കുന്നില്ല. എനിക്ക് ഗ്രീൻ കാർഡില്ല, ഉള്ളത് വിസ മാത്രമാണ്. ട്രംപെങ്ങാനും തന്റെ വർത്തമാനം കേട്ട് ശത്രുവായാലോ? അതു കൊണ്ട് ആ പേര് ഉച്ചരിക്കണ്ട പ്രിയങ്ക പറഞ്ഞു. അതുകേട്ട സ്റ്റീഫൻ ഒരു കാര്യം പ്രിയങ്കയോട് പറഞ്ഞു. ‘സൂക്ഷിക്കണം പ്രിയങ്ക ഇപ്പോൾ എല്ലാ അമേരിക്കൻ വീടുകളിലും കടന്നുകയറിക്കഴിഞ്ഞിരിക്കുന്നു. അത് മതി ഡൊണാൾഡ് ട്രംപിന്റെ നോട്ടപ്പുള്ളി ആകാൻ.

priyanka chopra mocks trump

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews