ശശികലയ്‌ക്കെതിരെ ‘റാപ്’ പ്രതിഷേധം

rap protest against sasikala

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരം ഏൽക്കാനൊരുങ്ങുന്ന ശശികല നടരാജനെതിരെ പല കോണിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുമായി മറ്റും നിരവധി പ്രതിഷേധങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ റാപ് സോങ്ങിലൂടെ പ്രതിഷേധിക്കുകയാണ് വനിതാ റാപ്പറായ സോഫിയ അഷ്‌റഫ്.

ഞായറാഴ്ച രാത്രി പോയസ് ഗാർഡന് സമീപമെത്തിയായിരുന്നു സോഫിയയും സംഘവും റാപ്പ് അവതരിപ്പിച്ചത്. ഇതിന്റെ ലൈവ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

rap protest against sasikala

NO COMMENTS

LEAVE A REPLY