രണ്ടരലക്ഷം വരെയുള്ള നിക്ഷേപങ്ങളുടെ വിവരശേഖരണം നടത്തില്ല : ആദായ നികുതി വകുപ്പ്

tax dept on currency ban

നോട്ട് അസാധുവാക്കലിനുശേഷമുള്ള രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്തില്ലെന്ന് ആദായ നികുതി വകുപ്പ്. നികുതി റിട്ടേണുകളിൽ വ്യക്തതയില്ലെങ്കിൽ മാത്രമേ ഇത്തരം നിക്ഷേപങ്ങളെക്കുറിച്ച് അന്വേഷണം നടത്തൂവെന്ന് കേന്ദ്ര പ്രത്യക്ഷ നികുതിബോർഡ് അധ്യക്ഷൻ സുശീൽ ചന്ദ്ര പറഞ്ഞു.

 

tax dept on currency ban

NO COMMENTS

LEAVE A REPLY