ടാർസൻ ലുക്കിൽ ജയം രവി; വനമകൻ ടീസറെത്തി

Subscribe to watch more

നൂറ് കോടി ക്ലബിൽ ഇടം പിടിച്ച പുലിമുരുകന്റെ ചുവടുപിടിച്ച് തമിഴിലും കാട് പശ്ചാത്തലമാക്കി സിനിമ ഒരുങ്ങുന്നു. വനമകൻ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ജയം രവിയാണ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്നത്.

ജയം രവി ടാർസന്റെ ലുക്കിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എൽ വിജയ് ആണ്.

Vanamagan  teaser released

NO COMMENTS

LEAVE A REPLY