വഖഫ് ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

wakf board

സംസ്ഥാനത്തെ വഖഫ് ബോർഡിലേക്ക് നിയമസഭയിൽനിന്ന് രണ്ട് മുസ്ലീം അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് മാർച്ച് 30 ന്. നാമ നിർദ്ദേശ പത്രികകൾ ഫെബ്രുവരി 16 മുതൽ മാർച്ച് അഞ്ച് വരെ സമർപ്പിക്കാം. മാർച്ച് 17 ന് സൂക്ഷ്മ പരിശോധന. നാമ നിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22 ന്.

NO COMMENTS

LEAVE A REPLY