ലോ കോളേജിലേക്ക് പുതിയ പ്രിന്‍സിപ്പാളിനായി പത്രപരസ്യം

law academy no further actions against law academy

ലോ കോളേജ് ലോ അക്കാദമിയിലേക്ക് പുതിയ പ്രിന്‍സിപ്പാളിനെ ക്ഷണിച്ച് പരസ്യം. ഇന്നിറങ്ങിയ പത്രങ്ങളിലാണ് പരസ്യം ഉള്ളത്. കോളേജ് ഡയറക്ടര്‍ എം നാരായണന്‍ നായരാണ് പരസ്യം നല്‍കിയിരിക്കുന്നത്.

നേരത്തേ കോളേജിലെ തന്ന വൈസ് പ്രിന്‍സിപ്പാളിനെ പ്രിന്‍സിപ്പാളായി ചുമതല നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ക്ക് വേണ്ടത്ര യോഗ്യത ഇല്ലെന്ന് കണ്ടെത്തിയിരുന്നു. അതേസമയം പത്രപരസ്യം കുതന്ത്രമെന്ന് കെ മുരളീധരന്‍ ആരോപിച്ചു. പത്രപരസ്യത്തില്‍ വ്യക്തതയില്ല. പരസ്യത്തില്‍ പ്രിന്‍സിപ്പാളിന്റെ കാലാവധിയെകുറിച്ച് വ്യക്തമാക്കിയിട്ടില്ലെന്നും കെ മുരളീധരന്‍ ആരോപിച്ചു.

NO COMMENTS

LEAVE A REPLY