അഞ്ജലിയും വിജയും പ്രണയത്തില്‍

തെന്നിന്ത്യന്‍ താരങ്ങളായ അഞ്ജലിയും വിജയും തമ്മില്‍ പ്രണയത്തില്‍. ജയ് ആണ് ട്വിറ്ററില്‍ ഇരുവരും തമ്മിലുള്ള ഫോട്ടോ ഷെയര്‍ ചെയ്തത്.

സൂര്യയുടെ ദോശ ചലഞ്ച് ഏറ്റെടുത്ത് സംവിധായകന്‍ ജയ് ആണ് സ്നേഹിക്കുന്ന ആളുമൊത്ത് ഫോട്ടോ സോഷ്യല്‍ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാന്‍ ജയ് യെ വെല്ലുവിളിച്ചത്. വെല്ലുവിളി ഏറ്റെടുത്ത ജയ് അ‍്ജലിയുമൊത്തുള്ള ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

NO COMMENTS

LEAVE A REPLY