ബാഴ്‌സ ഫൈനലിൽ

barcelona in finals

ബാഴ്‌സലോണ കോപ ഡെൽ റേ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു.
ഇരുപാദത്തിലുമായി 3-2ന് ജയിച്ചാണ് ക്ലബ്ബിന്റെ മുന്നേറ്റം. നൗകാംപിൽ നടന്ന രണ്ടാം പാദത്തിൽ ലൂയിസ് സുവാരസിലൂയെ ബാഴ്‌സ ആദ്യ പകുതിയിൽ 10ന് ലീഡെടുത്തു.

 

 

 

barcelona in finals

NO COMMENTS

LEAVE A REPLY