സ്വർണ്ണ കടത്ത്; കേരളത്തിൽ പിടിയിലായത് 54 പേർ; പിഴ 90 കോടി

gold smugling ninety crore fine imposed

ദുബായിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്ക് 400 കോടി രൂപയുടെ സ്വർണ്ണം കടത്തിയ റാകറ്റിലെ അംഗങ്ങളായ 54 പേരുടെ മേൽ 90 കോടി രൂപയുടെ പിഴ ചുമത്തി. പിടിയിലായ സംഘത്തിൽ ഒരു പോലീസ്‌കാരനും ഗ്രൗണ്ട് ഹാൻഡ്‌ലിങ്ങ് സ്റ്റാഫും ഉണ്ടായിരുന്നു. 54 പേരിൽ 36 പേരെ അറസ്റ്റ് ചെയ്തു.

 

 

gold smugling ninety crore fine imposed

NO COMMENTS

LEAVE A REPLY